അനുഭവങ്ങളുടെ തീപ്പൊരികളിലൂടെയുള്ള പ്രയാണമാണ് ജീവിതം. ശരി തെറ്റുകള്‍ക്കും നന്മ തിന്മകള്ക്കും കാല ദേശങ്ങള്‍ക്കും അതീതമാണ് അനുഭവത്തിന്റെ തീപ്പൊരികള്‍.... നല്ലതും തീയതും എന്നില്ലാതെ എന്തും പ്രതീക്ഷിക്കാവുന്ന ഇടമാണ് തീപ്പൊരി.